[ഒരുപാട് നാളുകൾക്കു മുന്നേ, ഈസ്റ്റ് കോസ്റ്റ് വിജയൻറെ ആൽബങ്ങൾ തലയ്ക്കു പിടിച്ചപ്പോ തട്ടിക്കൂട്ടിയത്, 2004 അതിൽ ഒര്മയുള്ള കുറച്ചു വരികൾ ]
എന്റെ ഭാവനയിൽ ഉയിരിട്ടൊരാത്മഗീതം,
എന്റെ ചേതനയിൽ തളിരിട്ടോരനുരാഗം
നിനക്കായ് സഖി ഞാൻ കാത്തിരിപ്പൂ ,
എന്റെ ദിവ്യനുരാഗത്തിൽ ഈണവുമായ്....
നീയെന്റെ ജീവന്റെ ജീവനല്ലേ,
നീയെനിക്കായി പിറന്നതല്ലേ,
നീയെന്റെ ചാരത്തു വന്നണയു.
സഖി, നിനക്കായ് ഞാനിന്നും കാത്തിരിപ്പൂ..
നീ രാഗമാകുമ്പോൾ താളമാകും , ഞാൻ
നീ വരി മൂളവേ പോരുളായിടാം,
എൻ മണിവീണയിൽ ശ്രുതി മീട്ടി , ഞാൻ
നിൻ പാട്ടിനെന്നെന്നുമീണമിടാം.
കണ്ണടച്ചിരുന്നാൽ നിന്റെ രൂപം,
കാതോർ ത്തിരുന്നാൽ നിന്റെ ശബ്ദം.
ഹൃദയം തുടിക്കുന്ന മന്ത്രമായ് നീ ,
ദേവീ നീയെന്റെ ജന്മപുണ്യം.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
എന്റെ ഭാവനയിൽ ഉയിരിട്ടൊരാത്മഗീതം,
എന്റെ ചേതനയിൽ തളിരിട്ടോരനുരാഗം
നിനക്കായ് സഖി ഞാൻ കാത്തിരിപ്പൂ ,
എന്റെ ദിവ്യനുരാഗത്തിൽ ഈണവുമായ്....
നീയെന്റെ ജീവന്റെ ജീവനല്ലേ,
നീയെനിക്കായി പിറന്നതല്ലേ,
നീയെന്റെ ചാരത്തു വന്നണയു.
സഖി, നിനക്കായ് ഞാനിന്നും കാത്തിരിപ്പൂ..
നീ രാഗമാകുമ്പോൾ താളമാകും , ഞാൻ
നീ വരി മൂളവേ പോരുളായിടാം,
എൻ മണിവീണയിൽ ശ്രുതി മീട്ടി , ഞാൻ
നിൻ പാട്ടിനെന്നെന്നുമീണമിടാം.
കണ്ണടച്ചിരുന്നാൽ നിന്റെ രൂപം,
കാതോർ ത്തിരുന്നാൽ നിന്റെ ശബ്ദം.
ഹൃദയം തുടിക്കുന്ന മന്ത്രമായ് നീ ,
ദേവീ നീയെന്റെ ജന്മപുണ്യം.
ഒരൽപനിമിഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ