അർക്കനീ മാനത്തു വന്നുവല്ലോ .
ഇനി വീടു പൂകുവാൻ വെക്കം നടക്കുക
രാത്രിക്കു മുൻപേ അവിടെയെത്താം.
കടവത്തു തോണി കിടപ്പുണ്ട്,
കാത്തിനി മുഷിയേണ്ട കണ്മണി,
ഇമ നീട്ടി നോക്കുവിൻ, കൂടെത്തുവാനിനി
ഒരുപാടു നേരം കഴിച്ചിടേണ്ടാ,
അമ്മയാ കോലായിൽ നമ്മെയും നോക്കി
ഈറനാം അരമതിൽ ചാരി..
മിഴിനീരടരുന്ന കണ്ണുമായ്,
കടവത്തു തോണി കിടപ്പുണ്ട്,
കാത്തിനി മുഷിയേണ്ട കണ്മണി,
ഇമ നീട്ടി നോക്കുവിൻ, കൂടെത്തുവാനിനി
ഒരുപാടു നേരം കഴിച്ചിടേണ്ടാ,
അമ്മയാ കോലായിൽ നമ്മെയും നോക്കി
ഈറനാം അരമതിൽ ചാരി..
മിഴിനീരടരുന്ന കണ്ണുമായ്,
-tbc-
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
ഒരൽപനിമിഷം.