അമ്മ: താത്വികമായ അവലോകനം ആരുടേയും കുത്തക അല്ലല്ലോ,
അതുകൊണ്ടുതന്നെ താത്വികമായ ഒരവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
ഒന്ന്, വര്ഗീയ വാദികളും മതേതരത്വ വാദികളും പ്രഥമദ്രിഷ്ട്യാ അകല്ച്ചയിലയിരുന്നു വെങ്കിലും അവര്ക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ.
ഒന്ന്, ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു.
അങ്ങനെ ആണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്...
അതാണ് പ്രശ്നം.
പപ്പുമോൻ : മനസ്സിലായില്ല !!
അമ്മ: അതായതു മോനൂ, വികസന വാദവും ഫോട്ടോഷോപ്പ് ചിന്താ സരണികളും റാഡിക്കാലായിട്ടുള്ള മാറ്റമല്ല, ഇപ്പൊ മനസ്സിലായോ?
:)
മറുപടിഇല്ലാതാക്കൂ