ചന്ദ്രികാവരപ്രസാദമായ്
ചന്ദന ഗന്ധമോലും സഖീ..
മന്ദഹാസം
ചൊരിഞ്ഞു നീ നിൽക്കെ
മന്ദമാരുതൻ
ചാരത്തണഞ്ഞപോൽ
ഇന്ദ്രിയങ്ങളെല്ലാം
നിന്റെ ഇന്ദീവരനയനങ്ങളിൽ
അഷ്ടപദീരസം തേടി…
ചന്ദ്രികാവരപ്രസാദമായ്
ചന്ദന ഗന്ധമോലും സഖീ..
സഖീ.......
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ