2025, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

എന്നോർമ്മകളുടെ ഒഴുക്ക് പോലും നിന്നെ തട്ടി നിന്ന് പോവുകയാണ്.
ഒഴുകിയാൽ നിന്നെ അവിടെനിന്നു  നഷ്ടപ്പെടുമോ എന്ന ഭയമാണവയ്ക്ക്.