ഒരൽപനിമിഷം.
ചില ഓർമ്മകളിൽ മനസ്സുടക്കുമ്പോൾ, ഒന്നുരണ്ടു ഹൃദയമിടിപ്പുകൾ പോലും വിട്ടു പോകും.
നീയൊരിക്കൽ കാതോർത്തിരുന്നു ആവാഹിച്ച അതേ മിടിപ്പുകൾ