ഒരൽപനിമിഷം.
ഹൈക്കു
(64)
നിലയില്ലാക്കയം (ചിന്തകൾ )
(56)
പലവക
(50)
നേരം പോക്കുകൾ (കഥകൾ)
(19)
പാടാൻ കൊതിച്ചവ
(18)
കടമെടുത്തവ
(7)
2020 ഓഗസ്റ്റ് 31, തിങ്കളാഴ്ച
വിളിപ്പാടുകൾക്കു അകലെയാണെങ്കിലും, നീന്റെ ഏകാന്തതകളിൽ എന്നെ നീ കേൾക്കും.
2020 ഓഗസ്റ്റ് 28, വെള്ളിയാഴ്ച
ഒരോർമ്മക്കിടാൻ നീയെടുത്തുവച്ച ഉടുപ്പ്, എവിടെ വച്ചെന്നോർമ്മയില്ലെന്നോ?
2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച
വരികളിൽ എഴുതാനാകാതെ വരികൾക്കിടയിൽ ഒളിപ്പിച്ച നെടുവീർപ്പുകളിൽ ഞാനുണ്ട്, എന്നെ ഞാനാക്കിയ നീയും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)